Bharatanatyam

Duration:
2 hours 5 minutes
Language:
Malayalam,malayalam




നായകനായി സൈജുകുറുപ്പ്; ഭരതനാട്യം ആഗസ്റ്റ് 23-ന്.


സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഭരതനാട്യം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ, പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു.